Summary from the original article
മനുഷ്യന് ആയിരം വര്‍ഷം ജീവിക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ അവന്റെ അറിവും കണ്ടെത്തലുകളും തലമുറകളിലൂടെ മുന്നോട്ടുപോകും. പാമ്പ് പഴയ പടം പൊഴിക്കുന്നതുപോലെ മനുഷ്യരാശിയും പഴയ സംവിധാനങ്ങളെ പിന്നിലാക്കി പുതിയ സാധ്യതകളിലേക്ക് വളര്‍ന്നുകൊണ്ടിരിക്കും. ഇന്ന് നിര്‍മിതബുദ്ധിയാണ്; നാളെ അതിനേക്കാള്‍ വിപുലമായ മറ്റൊരു സാങ്കേതികവിദ്യ വന്നേക്കാം.
By Fyroz Mullaveettil ·
AI key points, how left, center and right framed this story, tone by side and loaded language are part of News.gg Premium.
Upgrade this serverമനുഷ്യന് ആയിരം വര്‍ഷം ജീവിക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ അവന്റെ അറിവും കണ്ടെത്തലുകളും തലമുറകളിലൂടെ മുന്നോട്ടുപോകും. പാമ്പ് പഴയ പടം പൊഴിക്കുന്നതുപോലെ മനുഷ്യരാശിയും പഴയ സംവിധാനങ്ങളെ പിന്നിലാക്കി പുതിയ സാധ്യതകളിലേക്ക് വളര്‍ന്നുകൊണ്ടിരിക്കും. ഇന്ന് നിര്‍മിതബുദ്ധിയാണ്; നാളെ അതിനേക്കാള്‍ വിപുലമായ മറ്റൊരു സാങ്കേതികവിദ്യ വന്നേക്കാം.
6 days ago · sirajlive.com · You are reading this one